പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഡോ. അബ്ദുറഹ്മാൻ എലിക്കോട്ടിലിന് സി.ഐ.സി ബിൻ ഉംറാൻ യൂനിറ്റ് പ്രസിഡന്റ് അബ്ദുറഹ്മാൻ പി.പി. ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range ഡോ. അബ്ദുറഹ്മാന് യാത്രയയപ്പ്
ദോഹ: 26 വർഷത്തെ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഡോ. അബ്ദുറഹ്മാൻ എലിക്കോട്ടിലിന് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ബിൻ ഉംറാൻ യൂനിറ്റ് യാത്രയയപ്പ് നൽകി.ഹമദ് മെഡിക്കൽ കോർപറേഷനിൽ പീഡിയാട്രിക് വിഭാഗത്തിൽ 16 വർഷം സേവനമനുഷ്ഠിച്ചുയൂനിറ്റ് പ്രസിഡന്റ് അബ്ദുറഹ്മാൻ പി.പി ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി അബ്ദുല്ലത്തീഫ്, വൈസ് പ്രസിഡന്റ് ഉനൈസ് മലോൽ, അബൂബക്കർ സി, മദീന ഖലീഫ സോൺ വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.