ഡോ. അബ്ദുറഹ്മാൻ എലിക്കോട്ടിലിന് കടമ ഖത്തർ പ്രസിഡന്റ് ഹുസൈൻ കടന്നമണ്ണ ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
ദോഹ: 26 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന ഹമദ് മെഡിക്കൽ കോർപറേഷൻ ശിശുരോഗ വിഭാഗം വിദഗ്ധൻ ഡോ. അബ്ദുറഹ്മാൻ എലിക്കോട്ടിലിന് നാട്ടുകാരുടെ കൂട്ടായ്മയായ ഖത്തർ-കടന്നമണ്ണ മഹല്ല് അസോസിയേഷൻ (കടമ ഖത്തർ) യാത്രയയപ്പ് നൽകി. കടമ ഖത്തർ പ്രസിഡന്റ് ഹുസൈൻ കടന്നമണ്ണ അധ്യക്ഷത വഹിച്ചു. കെ.ടി. മൂസ, സൽമാൻ മുഹമ്മദ്, പി. നസീഫ് തുടങ്ങിയവർ സംസാരിച്ചു. ഡോ. അബ്ദുറഹ്മാൻ മറുപടി പ്രസംഗം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.