അർജന്റീന ഫാൻസ് ഖത്തർ ലയണൽ മെസ്സിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിക്കുന്നു
Posted On
date_range Updated On
date_range മെസ്സിയുടെ പിറന്നാൾ ആഘോഷിച്ച് ഖത്തറിലെ ആരാധകർ
ദോഹ: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ 37ാം പിറന്നാൾ ആഘോഷം കൊണ്ടാടി ഖത്തറിലെ അർജന്റീനിയൻ ഫുട്ബാൾ ആരാധക കൂട്ടായ്മയായ അർജന്റീന ഫാൻസ് ഖത്തർ. ലിയോ @ 37 എന്ന പേരിൽ മെസ്സിയുടെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ച് മധുരം പങ്കുവെച്ചാണ് ഇഷ്ടതാരത്തിന് ആരാധകർ ജമദിനാശംസ നേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.