മ​ന്ത്രി ഒ.​ജെ. ജ​നീ​ഷു​മാ​യി അ​ർ​ജ​ന്റീ​ന ഫാ​ൻ​സ് ഖ​ത്ത​ർ പ്ര​തി​നി​ധി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയപ്പോൾ

മ​ന്ത്രി ഒ.​ജെ. ജ​നീ​ഷു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി അ​ർ​ജ​ന്റീ​ന ഫാ​ൻ​സ് ഖ​ത്ത​ർ

ദോ​ഹ: അ​ർ​ജ​ന്റീ​ന ഫാ​ൻ​സ് ഖ​ത്ത​ർ പ്ര​തി​നി​ധി​ക​ൾ സംസ്ഥാന കാ​യി​ക യു​വ​ജ​ന ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കാ​യി​ക മേ​ഖ​ല​യി​ലെ പു​തി​യ ആ​ശ​യ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കു​വെ​ച്ചു. കേ​ര​ള​ത്തി​ലെ കാ​യി​ക​ മേഖലക്ക് കൂ​ടു​ത​ൽ ഉ​ണ​ർ​വും വ​ള​ർ​ച്ച​യും ന​ൽ​കു​ന്ന​തി​നു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളും കൂടിക്കാഴ്ചയിൽ ച​ർ​ച്ച ചെ​യ്തു.

കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന മെ​സ്സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യി മെ​സ്സി​യു​ടെ പേ​ര് വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്നും അ​ർ​ജ​ന്റീ​ന ഫാ​ൻ​സ് ഖ​ത്ത​ർ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Argentina Fans Qatar Representatives Meet Sports Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.