????????????? ???????? ????? ???? ???????????? ????????? ??????????

‘പണ്ഡിതർ സാമൂഹിക പരിഷ്കർത്താക്കളാകണം’

ദോഹ: പണ്ഡിതർ സാമൂഹികപരിഷ്കർത്താക്കളാകണമെന്നും അറിവുകൾ സമൂഹത്തിന് പകർന്നു നൽകുമ്പോഴേ സാമൂഹിക പരിവർത്തനം സാധ്യമാകൂവെന്നും പണ്ഡിതനും വാഗ്മിയുമായ മൗലവി ബഷീർ മുഹ്‌യിദ്ദീൻ പറഞ്ഞു. വിജ്ഞാനത്തി​​െൻറ സർവ സ്ഥലങ്ങളിലേക്കും കാലെടുത്തുവെക്കണം. അപ്പോൾ മാത്രമേ അറിവി​​െൻറ സമഗ്ര വികാസം സാധ്യമാകൂ. സി.ഐ.സി ദോഹ സോണിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ വേദിയായ എക്സ്‌പേർട്സ് കൊളീജിയം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
കൊളീജിയം ഡയറക്ടർ മുഷ്‌താഖ്‌ കൊച്ചി അധ്യക്ഷത വഹിച്ചു. സോണൽ പ്രസിഡൻറ്​ ഇ.എം അസൈനാർ , ഐ.എം .ബാബു, പി.പി അബ്​ദുറഹീം, ബഷീർ അഹ്‌മദ്‌, കെ.ടി. അബ്​ദുല്ല അഹ്‌മദ്‌, വി.കെ. നൗഫൽ, ഫസലുറഹ്മാൻ കൊടുവള്ളി, അബ്​ദുല്ല വയനാട്, സോണൽ ജനറൽ സെക്രട്ടറി സഫീർ മമ്പാട് എന്നിവർ സംസാരിച്ചു.
Tags:    
News Summary - export koligium-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.