Posted On
date_range Updated On
date_range ‘എ ജേർണി റ്റു ദി ഹാർട്ട് ഓഫ് ലൈഫ്’ പ്രദർശനം തുടങ്ങി ശൈഖ മൗസ ഉദ്ഘാടനം ചെയ്തു
ദോഹ: മുശൈരിബ് മ്യൂസിയത്തിലെ ബിൻ ജൽമൂദ് ഹൗസിൽ പുതിയ സ്ഥിരം പ്രദർശനമായ ‘എ ജേർണി റ്റു ദി ഹാർട്ട് ഓഫ് ലൈഫ്’ മുശൈരിബ് േപ്രാപ്പർട്ടീസ് ചെയർപേഴ്സൺ ശൈഖ മൗസ ബിൻത് നാസർ ഉദ്ഘാടനം ചെയ്തു. മുശൈരിബ് മ്യൂസിയം, ബയോമെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഖത്തർ ജീനോം േപ്രാഗ്രാം, ഖത്തർ ബയോബാങ്ക്, സിദ്റ മെഡിക്കൽ റിസർച്ച് സെൻറർ, വെയ്ൽ കോർണൽ മെഡിക്കൽ കോളജ് എന്നിവ സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
ഡി.എൻ.എ കേന്ദ്രവിഷയമായുള്ള പ്രദർശനത്തിലൂടെ ജനിതക പാരമ്പര്യത്തെ കുറിച്ചും ചരിത്രാതീത കാലത്തെ മനുഷ്യ കുടിയേറ്റത്തെ സംബന്ധിച്ചും സന്ദർശകർക്ക് കൂടുതൽ അറിയാൻ സാധിക്കും. ആധുനിക വൈദ്യശാസ്ത്രത്തിെൻറ വികാസത്തെ കുറിച്ചും രോഗങ്ങൾ നേരത്തെ കണ്ടെത്താൻ സാധിക്കുന്നതുമായും പേഴ്സണലൈസ്ഡ് മെഡിസിെൻറ നിർമ്മാണവും പ്രദർശനത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.