മു​ൻ ഐ.​സി.​സി ജീ​വ​ന​ക്കാ​ര​ൻ നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

ദോ​ഹ: ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്റ​റി​ൽ (ഐ.​സി.​സി) ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച ക​ണ്ണൂ​ർ ധ​ർ​മ്മ​ടം ചെ​രി​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ പു​രു​ഷോ​ത്ത​മ​ൻ (ബാ​ബു 65)നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ഐ.​സി.​സി​യി​ലെ നീ​ണ്ട 25വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി 2018ൽ ​നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ ബാ​ബു വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു. പ്ര​സ​ന്ന​കു​മാ​രി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ കാ​വ്യ, ആ​കാ​ശ്, മ​രു​മ​ക​ൻ: ഷൈ​ജു. 

Tags:    
News Summary - Ex-ICC was passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.