തൃശൂർ ജില്ലാ സൗഹൃദവേദി ഇഫ്ത്താർ സംഗമം

ദോഹ: ഖത്തറിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ജില്ലാ സൗഹൃദവേദി നടത്തിയ ഇഫ്ത്താർ സംഗമം ജന പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. ​െഎ.സി.സി അശോകാ ഹാളിൽ നടന്ന സംഗമത്തിൽ ദോഹയിലെ സുലൈമാൻ മദനി റമളാൻ സന്ദേശം നൽകി. മുഖ്യ അതിഥിയായ ഇന്ത്യൻ എംബസി സെക്രട്ടറി ഡോ.മുഹമ്മദ് അലീം, നസീർ, ഇഫ്താർ കോർഡിനേറ്റർ പി.കെ ഇസ്മായിൽ സ്വാഗതവും  വേദി സെക്രട്ടറി മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു.

Tags:    
News Summary - events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.