ടീം ​തി​രൂ​ർ ഈ​ദ്​ ​ഇ​ശ​ൽ പ​രി​പാ​ടി​യി​ൽ അം​ഗ​ങ്ങ​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വി​ത​ര​ണം പ്ര​സി​ഡ​ന്റ് അ​ഷ​റ​ഫ് ചി​റ​ക്ക​ൽ നി​ർ​വ​ഹി​ക്കു​ന്നു 

ഈ​ദ്​ ഇ​ശ​ലൊ​ളി​യോ​ടെ ടീം ​തി​രൂ​ർ പെ​രു​ന്നാ​ൾ സം​ഗ​മം

ദോ​ഹ: ഖ​ത്ത​റി​ലെ തി​രൂ​ർ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ടീം ​തി​രൂ​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ 'ഈ​ദ് ഇ​ശ​ൽ' പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. ഓ​ൾ​ഡ് ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ടീം ​തി​രൂ​ർ അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും ഒ​ത്തു ചേ​ർ​ന്നു. ഇ​തോ​ടൊ​പ്പം ന​ട​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ൽ, നൗ​ഷാ​ദ് പൂ​ക്ക​യി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​യ​ക​സം​ഘം ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഖ​ത്ത​റി​ലെ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ചി​ര​പ​രി​ചി​ത​രാ​യ ഒ​രു​പി​ടി പാ​ട്ടു​കാ​രും പ​രി​പാ​ടി​ക്ക് മി​ഴി​വേ​കി.

ടീം ​തി​രൂ​ർ ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് അ​ഷ​റ​ഫ് ചി​റ​ക്ക​ൽ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വെ​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് ച​ട​ങ്ങി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. സെ​ക്ര​ട്ട​റി സ​ലീം കൈ​നി​ക്ക​ര ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Eid Sangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.