Posted On
date_range Updated On
date_range സംസ്കൃതി ഈദ് മുബാറക് മ്യൂസിക് ഷോ ഇന്ന്
ദോഹ: പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സംസ്കൃതി ഖത്തർ ഒരുക്കുന്ന ഈദ് മുബാറക് ലൈവ് മ്യൂസിക് ഡാൻസ് സ്റ്റേജ് ഷോ തിങ്കളാഴ്ച.
വൈകീട്ട് ആറു മുതൽ ഐ.സി.സി അശോക ഹാളിലാണ് നാലുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈദ് മുബാറക് സ്റ്റേജ് ഷോ. പരിപാടിയിൽ ഖത്തറിലെ 15ഓളം പ്രശസ്ത ഗായിക ഗായകന്മാർക്കൊപ്പം അറുപതോളം പേർ വൈവിധ്യങ്ങളായ നൃത്തങ്ങളുമായി അരങ്ങിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.