ഡ്രോ​ൺ ആ​ക്ര​മ​ണം

ദോ​ഹ: ഇടവേളക്കുശേഷം ഖ​ത്ത​റി​നു​നേ​രെ വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണ​ശ്ര​മം. ശ​നി​യാ​ഴ്ച രാവിലെ ഇ​റാ​ൻ തൊ​ടു​ത്തു​വി​ട്ട നി​ര​വ​ധി ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളെ ഖ​ത്ത​ർ സാ​യു​ധ സേ​ന നി​ർ​വീ​ര്യ​മാ​ക്കി​യ​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒ​മ്പ​തു​ദി​വ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് ഖ​ത്ത​റി​നു​നേ​രെ ഇ​റാ​നി​ൽ​നി​ന്ന് വ്യോ​മാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

Tags:    
News Summary - Drone attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.