ദോഹ മെട്രോ ഗ്രീൻ ലൈനിൽ പുതിയ മെട്രോലിങ്ക് ബസ്​ റൂട്ട്

ദോ​ഹ: ദോ​ഹ മെേ​ട്രാ ഗ്രീ​ൻ​ലൈ​നി​ൽ പു​തി​യ മെ​േ​ട്രാ​ലി​ങ്ക് ബ​സ്​ റൂ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഗ്രീ​ൻ ലൈ​നി ​ൽ എ​ജു​ക്കേ​ഷ​ൻ സി​റ്റി മെേ​ട്രാ സ്​​റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ റൂ​ട്ട്. ഞാ​യ​റാ​ഴ് ച മു​ത​ൽ സ​ർ​വി​സ്​ തു​ട​ങ്ങും.

എം203 ​ഫീ​ഡ​ർ ബ​സ്​ എ​ജു​ക്കേ​ഷ​ൻ സി​റ്റി മെ​േ​ട്രാ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ഗ​റാ​ഫ വെ​സ്​​റ്റ്​ മേ​ഖ​ല​യി​ലേ​ക്കാ​യി​രി​ക്കും സ​ർ​വി​സ്. ദോ​ഹ മെേ​ട്രാ​യു​ടെ എം115 ​ഫീ​ഡ​ർ ബ​സ് സ​ർ​വി​സി​ൽ ര​ണ്ട്​ സ്​​റ്റോ​പ്പു​ക​ൾ​കൂ​ടി കൂ​ട്ടി​ച്ചേ​ർ​ക്കു​മെ​ന്നും ഖ​ത്ത​ർ റെ​യി​ൽ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. പു​തി​യ സ്​​റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ലൂ​ടെ റെ​ഡ് ലൈ​നി​ലെ ദോ​ഹ അ​ൽ​ജ​ദീ​ദ, ഗ്രീ​ൻ​ലൈ​നി​ലെ അ​ൽ​മ​ൻ​സൂ​റ സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്കും തി​രി​ച്ചും യാ​ത്ര​ക്കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നാ​കും.

നി​ർ​ദി​ഷ്​​ട സ്​​റ്റോ​പ്പു​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ഫീ​ഡ​ർ ബ​സു​ക​ളു​ണ്ടാ​വു​ക. മെേ​ട്രാ സ്​​റ്റേ​ഷ​നു​ക​ളെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളെ​യും ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള മെ​േ​ട്രാ ലി​ങ്ക് ബ​സ്​ സ​ർ​വി​സ് മെേ​ട്രാ സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്കും തി​രി​ച്ചും യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യും ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്താ​നു​ള്ള മാ​ർ​ഗ​മാ​ണ്.

Tags:    
News Summary - doha metro green line-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT