ദീപക്​ മിത്തൽ ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ

ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി ദീപക്​ മിത്തൽ ചുമതലയേൽക്കും. ഇന്ത്യൻ വിദേശകാര്യമന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​.

മന്ത്രാലയത്തിൽ ജോയിൻറ്​ സെക്രട്ടറിയായ അദ്ദേഹം​ അംബാസഡറായി ഉടൻ ചുമതലയേൽക്കും. നിലവിലെ ഇന്ത്യൻ അംബാസഡർ പി. കുമരനാണ്​.

Tags:    
News Summary - deepak mital qatar ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.