സാദിഖ് അലി
ദോഹ: തൃശൂർ വാടാനപ്പിള്ളി തൃത്തല്ലൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. പണിക്കവീട്ടിൽ സാദിഖ് അലി (53) ആണ് മരിച്ചത്. ഹൃദയാഘാതമാണ് കാരണം. സ്വകാര്യകമ്പനിയിൽ ൈഡ്രവർ ആയിരുന്നു.
ഭാര്യ: ഷാനിബ. മക്കൾ: സൽമാൻ ഫാരിസ്, ഖദീജ, ദിക്റ. മൃതദേഹം അൽഖോർ ആശുപത്രി മോർച്ചറിയിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സേഹാദരൻ: ലിയാഖത്ത് അലി ദോഹയിൽ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.