ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജി​ൽ സ​മാ​പി​ച്ച ദൗ ​ഫെ​സ്റ്റി​ലെ സ​ന്ദ​ർ​ശ​ക​ർ

ദൗ ​ഫെ​സ്റ്റി​ന് കൊ​ടി​യി​റ​ങ്ങി

ദോ​ഹ: സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​​ടെ ആ​യി​ര​ങ്ങ​ളെ ആ​ക​ർ​ഷി​ച്ച് പ​ര​മ്പ​രാ​ഗ​ത പാ​യ​ക്ക​പ്പ​ൽ പ്ര​ദ​ർ​ശ​ന​മാ​യ ‘ദൗ ​ഫെ​സ്റ്റി​ന്’ സ​മാ​പ​ന​മാ​യി. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 12 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​ദ​ർ​ശ​ക​ർ പ​​ങ്കെ​ടു​ത്ത ഫെ​സ്റ്റി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​സ്വ​ദി​ക്കാ​ൻ നി​ര​വ​ധി വി​ഭ​വ​ങ്ങ​ളാ​യി​രു​ന്നു ഒ​രു​ക്കി​യ​ത്. 120ഓ​ളം സം​ഘ​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ പ​​ങ്കാ​ളി​ക​ളാ​യി. ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ, ക​ര​കൗ​ശ​ല പ്ര​ദ​ർ​ശ​നം ഉ​ൾ​പ്പെ​ടെ സ​ജീ​വ​മാ​യ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രാ​ഴ്ച​ക്കാ​ല​ത്തി​നാ​ണ് കൊ​ടി​യി​റ​ങ്ങു​ന്ന​ത്. 

Tags:    
News Summary - Dau Fest has concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.