ഖത്തറിൽ വാഹനയാത്രക്ക് വിലക്കില്ല

ദോഹ: ഖത്തറിൽ കാറിലടക്കമുള്ള വാഹനയാത്രക്ക് വിലക്കില്ല. ഒന്നിൽ കൂടുതൽ യാത്രക്കാർ കാറിലുണ്ടെങ്കിൽ പൊലീസ് പരിശോധന നടത്തുമെന്ന് മന്ത്രാലയം അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

എന്നാൽ പിന്നീട് ഇത് തിരുത്തി മന്ത്രാലയം വിശദീകരണകുറിപ്പ് ഇറക്കി.

Full View
Tags:    
News Summary - covid updates qatar -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.