കോവിഡ്: അഞ്ച്​ രാജ്യക്കാർക്ക് കൂടി ഖത്തറിൽ യാത്രാവിലക്ക്

കോവിഡ്: അഞ്ച്​ രാജ്യക്കാർക്ക് കൂടി ഖത്തറിൽ യാത്രാവിലക്ക് ദോഹ: കോവിഡ്​ വൈറസിനെത്തുടർന്ന്​ ഇറ്റലി, ഫ്രാൻസ്, ജർമനി, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാർച്ച് 15 മുതൽ ഖത്തറിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി.

എന്നാൽ, ഈ രാജ്യക്കാരായ ഖത്തർ വിസയുള്ളവർക്ക് ഇത് ബാധകമല്ല. ഇത്തരക്കാർ ഖത്തറിൽ വന്ന് 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ കഴിയണം. സുഡാൻ സ്വദേശികളായ എല്ലാവർക്കും യാത്രാവിലക്കുണ്ട്.

Tags:    
News Summary - covid: qatar banned 5 countrie's people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.