കോവിഡ് 19: ഖത്തറിലെ എല്ലാ പള്ളികളും അടച്ചു

ദോഹ: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഖത്തറിലെ എല്ലാ പള്ളികളും അടച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വെള്ള ിയാഴ്ച ജുമുഅ നമസ്കാരവും ഉണ്ടാകില്ല.

കൂടാതെ ഇൻഡസ്ട്രിയൽ ഏരിയയിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. നേരത്തേ ഇൗ ഭാഗ​ത്തേക്ക്​ പോകരുതെന്ന് ഡ്രൈവർമാർക്ക് നിർദേശമുണ്ടായിരുന്നു.

Tags:    
News Summary - covid 19: full mosques shut down in qatar -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.