Representative Image

കോവിഡ്: ഖത്തറിൽ ഒരു മരണം

ദോഹ: ഖത്തറിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിൽസയിലായിരുന്ന ഒരാൾ മരിച്ചു. ബംഗ്ലാദേശ് സ്വദേശിയായ 57കാരനാണ് മരിച്ചത്. മാർച്ച് 16നാണ് ഇയാൾ ആശുപത്രിയിൽ അഡ്മിറ്റാകുന്നത്. ശനിയാഴ്ച ഖത്തറിൽ 28 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 590. ഇതുവരെ 45 പേർ രോഗമുക്തി നേടി. സ്വദേശികളായ രണ്ടുപേർ ഇന്നലെ രോഗമുക്തി നേടി.
Tags:    
News Summary - covid 19: death in qatar -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.