കോവിഡ്: ഖത്തറിൽ കോടതി വിചാരണ നടപടികൾ റദ്ദാക്കി

ദോഹ: കോവിഡ് 19​​െൻറ പശ്ചാത്തലത്തിൽ ഖത്തറിൽ കോടതിയിലെ നേരിട്ടുള്ള വിചാരണ നടപടികൾ ചുരുങ്ങിയത് രണ്ടാഴ്ചത്തേക്ക് റദ്ദാക്കി. പൊതുജനങ്ങളുെട ആരോഗ്യം മുൻനിർത്തിയാണ് നടപടി. എന്നാൽ, അടിയന്തരമായ കേസുകളിൽ ജഡ്ജിമാർ ഹാജരാകും.

നീട്ടിയ കേസുകളുടെ വിചാരണകൾ നടക്കുന്ന തീയതി പിന്നീട് അറിയിക്കും. സുപ്രീംകോടതിയുടെ സെഷനുകൾ മുൻകൂട്ടിയുള്ള തീയതിയനുസരിച്ച് നടക്കും. ഇതോടൊപ്പം സർക്കാർ ആശുപത്രികളിലെ എല്ലാ അപ്പോയ്മ​െൻറുകളും റദ്ദാക്കിയിട്ടുണ്ട്.

Tags:    
News Summary - court hearings are cancelled in qatar due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.