ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി ക​ൺ​വെ​ൻ​ഷ​നി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി സം​സാ​രി​ക്കു​ന്നു

ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സ് ത​ന്നെ വേ​ണം -രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി

ദോ​ഹ: ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കാ​ൻ ഇ​ന്ത്യ​ൻ നാ​ഷ​നൽ കോ​ൺ​ഗ്ര​സി​ന് മാ​ത്ര​മേ സാ​ധി​ക്കൂ​വെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി. ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘ഉ​ണ്ണി​ത്താ​ന് ഒ​പ്പം’ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല പ്ര​സി​ഡ​ന്റ് ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ സാ​ദ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​​ഡ​ർ സ​ക്കീ​ർ ചി​രാ​യി​യെ അ​നു​മോ​ദി​ച്ചു. ഫ​യാ​സു​ൽ റ​ഹ്മാ​ൻ സ്വാ​ഗ​ത​വും ഉ​ണ്ണി ന​മ്പ്യാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് കൂ​ട​ൽ, ട്ര​ഷ​റ​ർ ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്റ് ന​ദീം മ​നാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ​യും വി​വി​ധ ജി​ല്ല ക​മ്മി​റ്റി​ക​ളു​ടെ​യും നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Congress needs it to reclaim India - Rajmohan Unnithan MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.