വാരാന്ത്യത്തിൽ ഖത്തറിൽ തണുപ്പുള്ള രാത്രികളെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം

ദോഹ: ഈ വാരാന്ത്യത്തിൽ രാത്രി തണുപ്പുള്ള അവസ്ഥ ആയിരിക്കുമെന്ന് ഖത്തർ കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.

പകൽ നേരിയ കാലാവസ്ഥയും ചിതറിയ മേഘങ്ങളുമായിരിക്കും. കുറഞ്ഞ താപനില 15 ഡിഗ്രി സെൽഷ്യസും കൂടിയത് 24 ഡിഗ്രി സെൽഷ്യസുമായിരിക്കും. വെള്ളി, ശനി ദിവസങ്ങളിൽ കടൽ രണ്ടു മുതൽ നാല് അടി വരെ ഉയരാൻ സാധ്യതയുണ്ട്.

Tags:    
News Summary - Cold nights during this weekend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.