ഖത്തറിലെ ഹോട്ടലുകളില്‍ ഇനി പാര്‍സല്‍ മാത്രം

ദോഹ: കോവിഡ് ബാധ നിയന്ത്രണത്തിൻെറ ഭാഗമായി രാജ്യത്തെ എല്ലാ ഹോട്ടലുകളിലും റെസ് റ്റോറൻറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിേരാധിച്ചു. ഇനിമുതൽ ഭക്ഷണം പാര്‍സലുകള്‍ നൽകാൻ മാത്രമേ അനുമതിയുള്ളൂ.


റെസ്റ്റോറൻറുകളുടെ അകത്തും പുറത്തും ഒത്തുചേരുന്നതിനും ഭക്ഷണം കഴിക്കുന്നതിനും നിരോധനമുണ്ട്. ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.

Tags:    
News Summary - ccovid 19: qatar hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.