കോഴിക്കോട് വിമാന താവളത്തിന്‍െറ  വികസനത്തിനായി പ്രവര്‍ത്തിക്കും-എം.പി

ദോഹ: അവഗണ നേരിടുന്ന കോഴിക്കോട് വിമാനത്താവള വികസനത്തിനായി നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രവാസി സമൂഹമടക്കമുള്ളവരുടെ  ഈ പ്രവര്‍ത്തനത്തിന്‍െറ  മുന്നില്‍ തന്നെ ഉണ്ടാകുമെന്നും  എം.കെ രാഘവന്‍ എം പി പ്രസ്താവിച്ചു. 
ഗള്‍ഫ് കാലിക്കറ്റ് എയര്‍പാസ്സഞ്ചേഴ്സ് അസോസിയേഷന്‍ (ഗപാക്) കാലിക്കറ്റ് എയര്‍പോര്‍ട്ട്  വികസനത്തിനായി നിവേദനം നല്‍കിയ സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 ഗപാക് നിവേദനം ജനറല്‍ സെക്രട്ടറി ഫരീദ് തിക്കൊടി, വൈസ് പ്രസിഡന്‍റ് അഹമ്മദ് കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അന്‍വര്‍ ബാബു വടകര , മുസ്തഫ എലത്തൂര്‍, ഗഫൂര്‍ കോഴിക്കൊട്, ഷാനവാസ് ബേപ്പൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നല്‍കി.

Tags:    
News Summary - calicut airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.