ദോഹ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നസീം ഹെൽത്ത് കെയർ രക്തദാന-സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
നാളെ രാവിലെ ഏഴുമുതൽ അൽ ഖോറിലെ നസീം മെഡിക്കൽ സെന്ററിൽ നടക്കുന്ന ക്യാമ്പിൽ എൻഡോക്രൈനോളജിസ്റ്റ്, ഇന്റേണൽ മെഡിസിൻ, ജനറൽ ഫിസിഷ്യൻ എന്നീ വിഭാഗങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പും അനുബന്ധ ലാബ് പരിശോധനകളും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 4411 1133 എന്ന നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.