ലു​​ലു​​വി​​ൽ ആ​​സ്​​​​ത്രേ​​ലി​​യ​​ൻ ഫെ​​സ്​​​റ്റ്​​ തു​​ട​​ങ്ങി

ദോ​​ഹ: ലു​​ലു ഹൈ​​പ്പ​​ർ മാ​​ർ​​ക്ക​​റ്റുകളിൽ ആ​​സ്​​​ത്രേ​​ലി​​യ​​ൻ എം​​ബ​​സി​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ച്​ ‘ആ​​സ്​​​ത്രേ​​ലി​​യ​​ൻ ഫെ​​സ്​​​റ്റ്​’  തു​​ട​​ങ്ങി. ഇ​​ത്​ ആ​​ദ്യ​​മാ​​യാ​​ണ്​ ഖ​​ത്ത​​ർ ലു​​ലു​​വി​​ൽ ആ​​സ്​​​ത്രേ​​ലിയൻ ​ഫെ​​സ്​​​റ്റ്​ ന​​ട​​ക്കു​​ന്ന​​ത്. ഇൗ ​​മാ​​സം 12 വ​​രെ നീ​ളു​​ന്ന ഫെ​​സ്​​​റ്റി​​വ​​ൽ ഖ​​ത്ത​​റി​​ലെ ആ​​സ്​​​ത്രേ​​ലി​​യൻ അം​​ബാ​​സി​​ഡ​​ർ ഡോ. ​​ആ​​ക്​​​സ​​ൽ വാ​​ബ​​ൻ​​ഹോ​​സ്​​​റ്റ്​ ഉ​​ദ്​​​ഘാ​​ട​​നം  ചെ​​യ്​​​തു. ആ​​സ്​​​ത്രേ​​ലി​​യ രു​​ചി​​വൈ​​വി​​ധ്യ​​ത്തി​​ന്​ പ്ര​​ചാ​​രം ന​​ൽ​​കു​​ന്ന​​തി​​ലും രാജ്യത്ത്​ നിന്ന്​ ഇ​​റ​​ക്കു​മ​​തി​​ക്ക്​ പ്രാ​​ധാ​​ന്യം ന​​ൽ​​കു​​ന്ന​​തി​​ലും അ​​ദ്ദേ​​ഹം സ​​ന്തു​​ഷ്​​​ഠി രേ​​ഖ​​പ്പെ​​ടു​​ത്തി. 

ആ​​സ്​​​ത്രേ​​ലി​​യ​​യി​​ൽ​​നി​​ന്നു​​ള്ള ആ​​ട്ടി​​റ​ച്ചി​​യും മാ​​ട്ടി​​റ​​ച്ചി​​യും ഉ​​പ​​ഭോ​​ക്​​​താ​​ക്ക​​ളി​​ലെ​​ത്തി​​ക്കു​​ന്ന​​തി​​ലും അ​​ദ്ദേ​​ഹം ന​​ന്ദി അ​​റി​​യി​​ച്ചു. ഫെസ്​റ്റിൽ ആസ്​ത്രേലിയൻ തനത്​ ഉൽപന്നങ്ങളുടെ പ്രത്യേക വിൽപനയും പ്രദർശനവും ഉണ്ടാകും.  ച​​ട​​ങ്ങി​​ൽ ലു​​ലു ഗ്രൂ​​പ്പ്​ ഇ​​ൻ​​റ​​ർ​​നാ​​ഷ​​ന​​ൽ ഡ​​യ​​റ​​ക​​്​ടർ മു​​ഹ​​മ്മ​​ദ്​ അ​​ൽ​​ത്താ​​ഫ്​, ആ​​സ്ത്രേ​​ലി​​യ, ന്യൂ​​സി​​ലാ​​ൻ​​റ്​ ബി​​സി​​ന​​സ്സ്​ അ​സോസി​​യേ​​ഷ​​ൻ മെ​​മ്പ​​ർ​​മാ​​രാ​​യ യാ​​ര എ​​ൽ​​സ​​ർ​​ഗ്യാ​​നി, ല​​മീ​​സ്​  ശാ​​ത്ത് എ​​ന്നി​​വ​​ർ പ​െ​​ങ്ക​​ടു​​ത്തു. ഉ​ ​ദ്​​​ഘാ​​ട​​ന​​ത്തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച്​ വി​​ദ്യാ​​ർ​​ഥി​​ക​​ള​​ട​​ക്ക​​മു​​ള്ള​​വ​​ർ​​ക്കാ​​യി വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ളും ന​​ട​​ന്നു.  

Tags:    
News Summary - australia fest-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.