എം.എ. മുഹമ്മദ് ജമാൽ
ദോഹ: വയനാട് മുട്ടിൽ യതീംഖാന മുഖ്യ കാര്യദർശി എം.എ. മുഹമ്മദ് ജമാലിന് യതീംഖാന ഖത്തർ ചാപ്റ്റർ നൽകുന്ന സ്നേഹാദരവും പൊതു സമ്മേളനവും മാർച്ച് മൂന്നിന് വെള്ളിയാഴ്ച ദോഹയിൽ നടക്കും. മിഡ്മാക്ക് റൗണ്ട് എബൗട്ടിന് സമീപം അൻസാർ സിറ്റിക്ക് പിന്നിലുള്ള ഫിനിക്സ് സ്കൂളിൽ നടക്കുന്ന പരിപാടിയിൽ പണ്ഡിതനും പ്രഭാഷകനുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, വയനാട് മുസ്ലിം യതീംഖാന എക്സിക്യൂട്ടിവ് അംഗം അണിയാരത്ത് മമ്മൂട്ടി ഹാജി തുടങ്ങിയവർ സംബന്ധിക്കും.
സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ പ്രസിഡന്റ് മജീദ് ഹാജി എളയടം അധ്യക്ഷത വഹിച്ചു. എസ്.എ.എം. ബഷീർ, എ.വി. അബൂബക്കർ ഖാസിമി, തായമ്പത്ത് കുഞ്ഞാലി, മൂസ കുറുങ്ങോട്ട്, അബ്ദുനാസർ നാച്ചി (രക്ഷാധികാരികൾ). എ.കെ. മജീദ് ഹാജി (ചെയർമാൻ), ഇസ്മായിൽ ഹാജി മങ്കട, അഷ്റഫ് പട്ടാര, ജാഫർ തയ്യിൽ, യാസർ അറഫാത്ത്, ഇബ്രാഹിം ചെന്നലോട്, എം.പി. ഫൈറൂസ് തിരൂർ, സുബൈർ വാണിയൂർ (വൈസ് ചെയർമാന്മാർ), റഈസ് അലി (ജനറൽ കൺവീനർ), ഡോ. അബ്ദുസ്സമദ്, സക്കരിയ മാണിയൂർ, അബ്ദു പാപ്പിനിശ്ശേരി, ഫസലുൽ സാദത്ത്, ഫൈസൽ അരോമ, ഇസ്ഹാഖ് കടമേരി, ഉബൈദ് കുമ്മങ്കോട് (കൺവീനർമാർ), ഷരീഫ് മേമുണ്ട (ട്രഷറർ).
ഫൈനാൻസ്: എൻ. മൊയ്തീൻ കുട്ടി (ചെയർമാൻ), പി. ഇസ്മായിൽ (കൺവീനർ), അംഗങ്ങൾ: മനാഫ് പാറക്കാടൻ, മുസ്തഫ പാറക്കാടൻ, ഇസ്മായിൽ കുനിങ്ങാട്ട്, നദീർ, ശംസുദ്ദീൻ. പബ്ലിസിറ്റി-മീഡിയ: ഫൈസൽ കായക്കണ്ടി (ചെയർമാൻ), സവാദ് വെളിയംകോട് (ജന. കൺവീനർ), അംഗങ്ങൾ: മുസ്തഫ എലത്തൂർ, കോയ കൊണ്ടോട്ടി, സൂപ്പി കല്ലറക്കൽ, ഹംസ കരിയാട്, റുബിനാസ് കൊട്ടേടത്ത്, ഷഫീഖ് ഗസ്സാലി. സ്റ്റേജ്-സൗണ്ട്: അബ്ദുന്നാസർ കുമ്മങ്കോട് (ചെയർമാൻ), യൂസുഫ് മുതിര (കൺവീനർ), അംഗങ്ങൾ: ഗുൽഷാദ് ബത്തേരി, ഹാരിസ് കുഞ്ഞോം, മുസ്തഫ ഐക്കാരൻ, സിറാജ് പുനത്തിൽ, ആരിഫ് തിരുവള്ളൂർ, അഷ്റഫ് മഞ്ചകണ്ടി, റിസപ്ഷൻ: സൽമാൻ എളയടം (ചെയർമാൻ), കെ.എ. ഹബീബ് (കൺവീനർ), അംഗങ്ങൾ: ഉമ്മർ വാളാട്. റംഷീദ് കാലടി മുട്ടിൽ, ജമാൽ പുത്തൂർ, റാഷിദ് മുസ്ല്യാരവിട, സുബൈർ ദേവർകോവിൽ. ഫുഡ് ആൻഡ് ബിവറേജ്: ബഷീർ ബാച്ചിക്ക (ചെയർമാൻ), സുലൈമാൻ ഓർക്കാട്ടേരി (കൺവീനർ). അസ്ലം പുല്ലൂകര, ഇ.സി. മജീദ് ഹാജി, അബ്ദുല്ല കോറോത്ത്, ടി.ടി.കെ. ബഷീർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.