ദോഹ: കാവനൂർ മജ്മഅ് വിദ്യാഭ്യാസ കോംപ്ലക്സ് ഖത്തർ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഖത്തർ ചാപ്പ്റ്റർ കൺവെൻഷൻ മജ്മഅ് സെക്രട്ടറി സി.എം കുട്ടി സഖാഫി വെള്ളേരി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഡോ. മുഹമ്മദ് ബഹാഉദ്ദീൻ ഹുദവി (പ്രസിഡന്റ്), അബ്ദുൽ ഹകിം വാഫി തൂത, ഹനീഫ് നദ്വി ചെമ്മാട്, മെഹബൂബ് കാവനൂർ, കെ.പി. റശീദ് പാലക്കാപറമ്പ് (വൈസ് പ്രസിഡന്റ്), റിയാസ് വാഫി (ജനറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. മുഹമ്മദ് റഫീഖ് കൊണ്ടോട്ടി ആണ് ട്രഷറർ. കെ.സി. ശംസുദ്ദീൻ വാഫി (വർക്കിങ് സെക്രട്ടറി), ഡോ. ഇ.കെ. റശീദ് വാഫി പൂക്കളത്തൂർ, ഹാരിസ് വാഫി ചേളാരി, നിയാസ് മൂർക്കനാട്, ഹാഫിള് അമീൻ വാഫി വെള്ളേരി, അഫ്സൽ വാഫി അല്ലിപ്ര (ജോയ. സെക്രട്ടറി)
ഉമർ അലി ഷാ തങ്ങൾ, മഹ്റൂഫ് പാലോട്ട്പള്ളി, അക്ബർ വടക്കാങ്ങര, ദാവൂദ് പാലോട്ട്പള്ളി, കബീർ വള്ളക്കട്ട, കെ.സി. ബഷീർ ഫൈസി, സി.കെ. അബ്ദുസലീം, ഫസൽറഹ്മാൻ, യാസിർ വാഫി, ഹാഫിള് അനസ് മുബാറക് വാഫി, ഹാരിഫ് വാഫി മൈത്ര, ഷുഹൈബ് വാഫി എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.