Posted On
date_range Updated On
date_range ആലുവ സ്വദേശി ഖത്തറിൽ നിര്യാതയായി
ദോഹ: ചന്ദ്രിക ദിനപത്രം (ഖത്തർ) മുൻ റിപ്പോർട്ടറും കെ.എം.സി.സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മിനിസ്ട്രി ഓഫ് കോമേഴ്‌സ് മുൻ ഉദ്യോഗസ്ഥനുമായിരുന്ന പി.എ മുബാറകിന്റെ (ക്ലീയർ ഫാസ്റ്റ് , എംഡി) ഭാര്യ നാജിയ മുബാറക് (55) നിര്യാതയായി. ദോഹ ഹമദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ആലപ്പുഴ കണ്ടത്തിൽ മുഹമ്മദ് ഹസന്റെ മകളാണ്. മക്കൾ: നാദിയ (ദുബൈ) ഫാത്തിമ (ഖത്തർ). മരുമക്കൾ: മുഹമ്മദ് ഷമീൻ (ഇത്തിസാലാത്, ദുബൈ) മുഹമ്മദ് പർവീസ് (ഖത്തർ ഫൌണ്ടേഷൻ ). ഖബറടക്കം വൈകീട്ട് ദോഹ അബൂഹമൂർ ഖബർസ്ഥാനിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.