representational image
ദോഹ: അൽഖോർ നോർത്ത് സ്റ്റാർ കിന്റർഗാർട്ടനിൽ പ്രവർത്തിച്ചിരുന്ന അൽ മദ്റസ അൽ ഇസ് ലാമിയ്യ പുതിയ സംവിധാനത്തോടു കൂടി ഖോറിലെ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴിലെ ബിൻ സൈദ് ഇസ്ലാമിക് കൾചറൽ സെന്ററിന്റെ (ഫനാർ) കെട്ടിടത്തിൽ പ്രവർത്തനം പുനരാരംഭിച്ചു.
കെ.ജി മുതൽ എട്ടാംതരം വരെ ക്ലാസുകൾ എല്ലാ ശനിയാഴ്ചകളിലും രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നു വരെയും ബുധനാഴ്ചകളിൽ വൈകീട്ട് അഞ്ചു മുതൽ ഏഴുവരെയുമാണ് ക്ലാസുകൾ. അൽഖോറിലെ എല്ലാ ഭാഗങ്ങളിൽനിന്നും ട്രാൻസ്പോർട്ടേഷൻ സൗകര്യം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.