ഖത്തറിൽ മലയാളി യുവാവ്​ ബൈക്കപകടത്തിൽ മരിച്ച​ു

ദോഹ: തൃശൂർ ജില്ലയിലെ ചാവക്കാട് പാലേമാവ് സുലൈമാ​​​​െൻറ മകൻ ഷിഫാദ് സുലൈമാൻ(25) (കാഷ്യർ, വക്​റ ഹോസ്പിറ്റൽ) ബൈക്കപകടത്തിൽ നിര്യതനായി. മാതാവ് സഫിയ, സഹോദരൻ - ഷെഫിൻ (സി.എൻ.എ.ക്യു വിദ്യാർത്ഥി). മൃതദേഹം ഖത്തറിൽ മറവ് ചെയ്യുമെന്ന്​ ബന്​ധുക്കൾ അറിയിച്ചു. ഷിഫാദ് സുലൈമാൻ ഐഡിയൽ സ്കൂൾ ഖത്തർ  പൂർവ വിദ്യാർഥിയാണ്​.

Tags:    
News Summary - accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.