അബൂ താഹിർ
Posted On
date_range Updated On
date_range പൊന്നാനി സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: മലപ്പുറം പൊന്നാനി കോട്ടത്തറ സ്വദേശി ഖത്തറിൽ നിര്യാതനായി. വട്ടപ്പറമ്പിൽ അബൂതാഹിർ (43) ആണ് മരിച്ചത്. പിതാവ്: ബാപ്പുട്ടി. മാതാവ്: സുബൈദ. ഭാര്യ: ഉമ്മുസൽമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.