Posted On
date_range Updated On
date_range റമദാനിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ആറ് മണിക്കൂർ പ്രവൃത്തി സമയം പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം
ദോഹ: റമദാനിൽ സ്വകാര്യമേഖലയിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം. തൊഴിൽ നിയമ പ്രകാരം 36 മണിക്കൂറായിരിക്കും ആഴ്ചയിലെ പ്രവൃത്തി സമയം. ഒരു ദിവസം പരമാവധി ആറ് മണിക്കൂറായും ജോലി സമയത്തെ നിശ്ചയിച്ചു. സർക്കാർ മേഖലയിൽ അഞ്ച് മണിക്കൂറാണ് തൊഴിൽ സമയം.
രാവിലെ ഒമ്പതു മുതൽ രണ്ടു മണിവരെയായിരിക്കും ഓഫിസുകളുടെ പ്രവൃത്തി സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.