ഖത്തറിൽ 283 പേർക്ക്​ കൂടി കോവിഡ്​

ദോഹ: ഖത്തറിൽ 283 പേർക്ക്​ കൂടി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. ബുധനാഴ്​ച 33 പേർക്ക്​ രോഗം ഭേദമായി.

നിലവിൽ ചികിത്സയിലുള്ളവർ 3298 ആണ്​. ആകെ രോഗമുക്​തർ 406 ആയി.

Tags:    
News Summary - 283 new covid case in qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.