Posted On
date_range Updated On
date_range ശൈത്യകാല ടൂറിസം: ടി.യു.ഐ എയർവേസ് സർവിസ് നടത്തും
മസ്കത്ത്: ലോകത്തിലെ ഏറ്റവും വലിയ ചാർട്ടർ എയർലൈനുകളിൽ ഒന്നായ ടി.യു.ഐ എയർവേസ് ഈ വർഷത്തെ ശൈത്യകാല ടൂറിസം സീസണിൽ ചാർട്ടർ ഫ്ലൈറ്റുകൾ നടത്തും. AeroRoutes.com പ്രഖ്യാപിച്ച വിശദാംശങ്ങളിലാണ് ഇക്കാര്യം പറയുന്നത്.
യുനൈറ്റഡ് കിങ്ഡം, അയർലൻഡ് എന്നിവിടങ്ങളിൽനിന്ന് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് നടത്തുന്ന ബ്രിട്ടീഷ് എയർലൈനാണ് ടി.യു.ഐ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.