Posted On
date_range Updated On
date_range രിസാല സ്റ്റഡി സര്‍ക്കിള്‍ കാമ്പയിന് തുടക്കം
മസ്കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ 2027-28 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി. ‘ബി ഇൻ ബി മോർ’ എന്ന പ്രമേയത്തില്‍ 44 രാജ്യങ്ങളിലാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പഠനം, തൊഴില്‍, ആരോഗ്യം, സാംസ്‌കാരികം, കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍, ആത്മീയം, സ്‌കില്‍ ഡെവലപ്‌മെന്റ് തുടങ്ങി വിദ്യാര്‍ഥികളുടെയും, യുവാക്കളുടെയും സർവോന്മുഖ വികസനം എന്നിവയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.