ഹ്യദയാഘാതം: കൊല്ലം സ്വദേശി സലാലയിൽ നിര്യാതനായി

സലാല: കൊല്ലം ചാത്തമംഗലം കീഴുതോണി സ്വദേശി എറാത്തു വീട്ടിൽ റഫീഖ് സലാലയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. രാവിലെ ഷഹനോത്തിലെ പള്ളിയിൽ പ്രാർഥനക്ക് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. മ്യതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തീകരിച്ച് വരികയാണെന്ന് ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Heart attack: Kollam native passes away in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.