????????? ??????????????? ?????????????? ?????????? ???????? ??????? ????????????? ????????? ???????? ????????? ???????? ?????????????

ജാ​ങ്കാ​ർ സ്​​പെ​ക്​​ട്രം:മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ ഒാ​വ​റോ​ൾ കി​രീ​ടം

മ​സ്​​ക​ത്ത്​: ജാ​ങ്കാ​ർ സ്​​പെ​ക്​​ട്രം ഇ​ൻ​റ​ർ​സ്​​കൂ​ൾ ക​ലാ​മേ​ള​യി​ൽ ആ​തി​ഥേ​യ​രാ​യ മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ കി​രീ​ടം. സ​ലാ​ല ഇ​ന്ത്യ​ൻ സ്​​കൂ​ൾ, വാ​ദി ക​ബീ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ൾ എ​ന്നി​വ​യാ​ണ്​ ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ത്ത്. 16 ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​െ​ങ്ക​ടു​ത്ത മേ​ള ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഇ​ന്ദ്ര​മ​ണി പാ​ണ്ഡെ​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. നൃ​ത്തം, സം​ഗീ​തം തു​ട​ങ്ങി 28 ഇ​ന​ങ്ങ​ളി​ലാ​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. സ​മാ​പ​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ വി​ൽ​സ​ൺ.​വി.​ജോ​ർ​ജ്​ മു​ഖ്യാ​തി​ഥി​യാ​യി. എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ഒാ​മ​ന​ക്കു​ട്ട​ൻ അ​ട​ക്കം മാ​നേ​ജ്​​മ​െൻറ്​ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ പ​െ​ങ്ക​ടു​ത്തു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ൽ​സ​ൺ.​വി.​േ​ജാ​ർ​ജ്​ കൈ​മാ​റി.
Tags:    
News Summary - winners masqet indian school oman gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.