Posted On
date_range Updated On
date_range ഗാലയിൽ അനധികൃത വെയർഹൗസ് അടപ്പിച്ചു
മസ്കത്ത്: ഗാലയിൽ ഭക്ഷണ സാധനങ്ങൾ വീടിനുള്ളിൽ ശേഖരിച്ച് വിൽപന നടത്തുന്ന വിേദശതൊഴിലാളികളെ നഗരസഭാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
വലിയ അളവിലുള്ള ഉൽപന്നങ്ങൾ മാനദണ്ഡങ്ങൾ ലംഘിച്ചാണ് താമസ സ്ഥലത്ത് ശേഖരിച്ചുവെച്ചിരുന്നതെന്ന് നഗരസഭ അറിയിച്ചു. പിടിയിലായവർ ഏതു രാജ്യക്കാരാണെന്നത് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.