Posted On
date_range Updated On
date_range ഇബ്രിയിൽ വെയർ ഹൗസിന് തീപിടിച്ചു
മസ്കത്ത്: ദാഹി ഗവർണറേറ്റിൽ വെയർ ഹൗസിന് തീപിടിച്ചു. ഇബ്രി വിലായത്തിലെ കമ്പനിയുടെ വെയർ ഹൗസിനാണ് തീപിടിച്ചത്. ആർക്കും പരിക്കുകളില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.