ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ, ഇന്നവേഷൻ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മോന
അൽ ജർദാനി ഇബ്രി വൊക്കേഷനൽ കോളജ് സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range ഇബ്രി വൊക്കേഷനൽ കോളജ് സന്ദർശിച്ചു
മസ്കത്ത്: ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ, ഇന്നവേഷൻ മന്ത്രാലയം അണ്ടർസെക്രട്ടറി ഇബ്രി വൊക്കേഷനൽ കോളജ് സന്ദർശിച്ചു. കോളജിന്റെ പരിശീലനവും പ്രവർത്തന പുരോഗതിയും വിലയിരുത്താനായി ഡോ. മോന അൽ ജർദാനിയാണ് കഴിഞ്ഞ ദിവസം കോളജ് സന്ദർശിച്ചത്. അടുത്ത ഘട്ടത്തിലേക്കുള്ള വികസനങ്ങളും സാങ്കേതികാവശ്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.