Posted On
date_range Updated On
date_range സുഹാറിൽ രണ്ടുപേർ മുങ്ങിമരിച്ചു
മസ്കത്ത്: സുഹാറിൽ രണ്ടുപേർ മുങ്ങിമരിച്ചു. വാദി അൽഖദ് അണക്കെട്ടിൽ കുളിക്കാനിറങ്ങിയ സ്വദേശികളാണ് മരിച്ചതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തിരച്ചിലിനൊടുവിൽ മൃതദേഹങ്ങൾ കണ്ടെടുത്തു. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്ലല്ലാതെ കുളിക്കാനിറങ്ങരുതെന്ന് സിവിൽ ഡിഫൻസ് സ്വദേശികളോടും വിദേശികളോടും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.