മസ്കത്ത്​ നഗരിയിൽ രണ്ട്​ ദിവസത്തെ സൗജന്യ പാർക്കിങ്ങ്​ അനുവദിച്ചു

മസ്കത്ത്​: തലസ്ഥാന നഗരയിൽ രണ്ട്​ ദിവസത്തെ ​സൗജന്യ വാഹന പാർക്കിങ്ങ്​ അനുവദിച്ച്​ മസ്കത്ത്​ മുനിസിപ്പാലിറ്റി. ഇന്ന്​ വൈകീട്ട്​ നാല്​ മണിമുതൽ വ്യാഴാഴ്ച രാത്രി ഒമ്പത്​മണിവരെയാണ്​ വാഹന പാർക്കിങ്ങ്​ സൗജന്യമാക്കിയിരിക്കുന്നത്​.

നഗരസഭ ഇ-സേവനങ്ങള്‍ അറ്റകുറ്റപണിക്കായി താത്കാലികമായി നിര്‍ത്തിവെക്കുന്നതിന്റെ ഭാഗമായാണ്​ നടപടി

Tags:    
News Summary - Two days free parking allowed in Muscat city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.