മസ്കത്ത്: ആദം-ഹൈമ റോഡിൽ യാത്രചെയ്യുന്നവർ പൊടിക്കാറ്റിന്റെ കാര്യത്തിൽ ജാഗ്രത പാലിക്കമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ദിവസങ്ങളായി തുടരുന്ന കനത്ത കാറ്റുമൂലം പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
റോഡിൽ കാഴ്ചകൾ മറയാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.