ത​ല​ശ്ശേ​രി ക​തി​രൂ​ർ വേ​റ്റു​മ്മ​ൽ മ​ഹ​ല്ല്​ കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​ര​ണ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ

വേ​റ്റു​മ്മ​ൽ മ​ഹ​ല്ല്​ കൂ​ട്ടാ​യ്മ രൂ​പ​വ​ത്​​ക​രി​ച്ചു

സീ​ബ്: ന​ദ ഹാ​പ്പി​ന​സ് അ​ക്ക​മ​ഡേ​ഷ​ൻ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ത​ല​ശ്ശേ​രി ക​തി​രൂ​ർ വേ​റ്റു​മ്മ​ൽ മ​ഹ​ല്ല്​ കൂ​ട്ടാ​യ്മ രൂ​പ​വ​ത്​​ക​രി​ച്ചു. ദു​ബൈ വേ​റ്റു​മ്മ​ൽ മ​ഹ​ല്ല്​ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ( വി.​എം.​ഡ​ബ്ല്യു.​എ) എ​ന്ന സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ധാ​ര​ണ​യാ​യി. അ​സീ​സ് പ്ര​സി​ഡ​ൻ​റും റ​ഫീ​ഖ് ഗാ​ല സെ​ക്ര​ട്ട​റി​യും സി​റാ​ജ് ട്ര​ഷ​റ​റു​മാ​യി ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. മ​ഹ​ല്ലി​ലെ നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തി​ലാ​ണ് കൂ​ട്ടാ​യ്മ രൂ​പ​വ​ത്​​ക​രി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഓ​രോ അം​ഗ​വും മാ​സ​ത്തി​ൽ നി​ശ്ചി​ത സം​ഖ്യ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. നൗ​ഫീ​ർ, അ​സീ​സ്,റ​ഫീ​ഖ്, മ​ഹ​റൂ​ഫ്, റ​സാ​ഖ് ന​ദ ഹാ​പ്പി​ന​സ്, സി​റാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - The Mahal Coalition was formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.