രാഷ്ട്രപതി ദ്രൗപദി മുർമു, സുൽത്താൻ ഹൈതം
ബിൻ താരിഖ്
Posted On
date_range Updated On
date_range സുൽത്താൻ ആംശസകൾ നേർന്നു
മസ്കത്ത്: ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ആശംസകൾ നേർന്നു. ഇന്ത്യയിലെ ജനങ്ങൾക്കു കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരട്ടെയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച ആശംസ സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു. പ്രസിഡന്റിന് നല്ല ആരോഗ്യവും സന്തോഷവും നേരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.