മുഹമ്മദ് റാസിക്ക്

ഒമാനിലെ പ്രവാസി നാട്ടിൽ നിര്യാതനായി

മുസന്ന: ഒമാനിലെ മുസന്നക്ക് സമീപം തർമത്തിൽ 24 വർഷത്തോളമായി പ്രവാസിയായ ഈരാറ്റുപേട്ട സ്വദേശി നാട്ടിൽ നിര്യാതനായി. കടുവാമുഴി വാഴമറ്റത്തിൽ മുഹമ്മദ് റാസിക്ക് (52) ആണ് മരിച്ചത്. ചികിൽസാവശ്യാർഥം നാട്ടിലേക്ക് പോയതായിരുന്നു. ഭാര്യ: ഷഹന പെരുവന്താനം. മക്കൾ: നൗറിൻ ഫാത്തിമ, ഐഷാ ഫിദ, സഫ, സാറാ മറിയം.

Tags:    
News Summary - Oman expatriate passes away back home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.