മസ്കത്ത്: അക്ഷയ തൃതീയ ഒാഫറുകളുമായി സ്കൈ ജ്വല്ലറി. മേയ് ആറ്, ഏഴ് തീയതികളിൽ 200 റിയാലിെൻറ സ്വർണാഭരണ പർച്ചേസുകൾക്ക് 0.250 ഗ്രാം സ്വർണനാണയം സൗജന്യമായി ലഭിക്കും. മേയ് ഏഴുവരെ 200 റിയാലിെൻറ വജ്രാഭരണങ്ങൾ വാങ്ങുന്നവർക്ക് രണ്ടു ഗ്രാമിെൻറ സ്വർണാഭരണവും സൗജന്യമായി നൽകുമെന്ന് സ്കൈ ജ്വല്ലറി വാർത്താകുറിപ്പിൽ അറിയിച്ചു. അക്ഷയ തൃതീയ ബുക്കിങ്ങിനും തുടക്കമായിട്ടുണ്ട്.
ഒരു ഗ്രാമിന് ഒരു റിയാൽ മാത്രം നൽകി ആഭരണങ്ങൾ ബുക്ക് ചെയ്യാൻ സാധിക്കും. ഉയരുന്ന സ്വർണവിലയിൽനിന്നുള്ള സംരക്ഷണവും ഏറ്റവും കുറഞ്ഞ സ്വർണവിലയുടെ ആനുകൂല്യവും ലഭ്യമാക്കുന്നതാണ് പദ്ധതി. ബുക്ക് ചെയ്യുന്ന ആഭരണങ്ങൾക്ക് സ്വർണ നാണയം സൗജന്യമായും ലഭിക്കും. സ്കൈ ജ്വല്ലറി സാധാരണക്കാരെൻറ ബ്രാൻഡ് എന്ന് അറിയപ്പെടാനാണ് ഇഷ്ടമെന്ന് മാനേജിങ് ഡയറക്ടർ ബാബു ജോൺ പറഞ്ഞു. ബുദ്ധിമുട്ടി സമ്പാദിച്ച പണത്തിനൊത്ത മൂല്യം ഉറപ്പാക്കുന്നതാണ് തങ്ങളുടെ ഉൽപന്നങ്ങളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.