????? ????? ???????????? ??????? ??????????????????????? ???????? ??????????????? ???????????????????

സ​ലാം എ​യ​ർ മ​സ്​​ക​ത്ത്​-​ ദോ​ഹ  സ​ർ​വി​സ്​ ആ​രം​ഭി​ച്ചു 

മ​സ്​​ക​ത്ത്​: ബ​ജ​റ്റ്​ വി​മാ​ന​ക​മ്പ​നി​യാ​യ സ​ലാം എ​യ​ർ മ​സ്​​ക​ത്തി​ൽ നി​ന്ന്​ ദോ​ഹ​യി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. ബു​ധ​നാ​ഴ്​​ച ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ സ​ലാം എ​യ​ർ വി​മാ​ന​ത്തെ പ​ര​മ്പ​രാ​ഗ​ത വാ​ട്ട​ർ സ​ല്യൂ​േ​ട്ടാ​ടെ​യാ​ണ്​ സ്വീ​ക​രി​ച്ച​ത്. അ​ഞ്ച്​ പ്ര​തി​വാ​ര സ​ർ​വി​സു​ക​ളാ​കും ദോ​ഹ​യി​ലേ​ക്ക്​ ഉ​ണ്ടാ​വു​ക. സ​ലാം എ​യ​ർ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന എ​ട്ടാ​മ​ത്തെ സ്​​ഥ​ല​മാ​ണ്​ ദോ​ഹ. ക​ഴി​ഞ്ഞ മാ​സം ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ സ​ലാം എ​യ​ർ സ​ർ​വി​സ്​ ആ​രം​ഭി​ച്ചി​രു​ന്നു. ര​ണ്ട്​ പ്ര​തി​ദി​ന സ​ർ​വി​സു​ക​ളാ​ണ്​ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ ന​ട​ത്തു​ന്ന​ത്. ദോ​ഹ​യി​ലേ​ക്ക്​ മി​ക​ച്ച നി​ര​ക്കി​ലു​ള്ള​തും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ സ​ർ​വി​സാ​ണ്​ ത​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തെ​ന്ന്​ സ​ലാം എ​യ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 
Tags:    
News Summary - salam air oman gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.