Posted On
date_range Updated On
date_range സയൻസ് ഫെസ്റ്റ് ഡിബേറ്റ് മത്സരത്തിൽ സലാല ഇന്ത്യൻ സ്കൂളിന് ജയം
സലാല: മസ്കത്തിൽ സയൻസ് ഇന്ത്യ ഫെസ്റ്റിെൻറ ഭാഗമായി നടന്ന ഡിബേറ്റ് മത്സരത്തിൽ സലാല ഇന്ത്യൻ സ്കൂൾ ടീമിന് വിജയം. ഹൃദിത്ത് സുദേവ്, ഡാരിൻ പീറ്റർ കാരവല്ലോ എന്നിവരടങ്ങുന്ന ടീം സീനിയർ വിഭാഗത്തിലും സ്നേഹ േഹംനാനി, എൽസ നാബി എന്നിവരടങ്ങുന്ന ടീം ജൂനിയർ വിഭാഗത്തിലുമാണ് വിജയിച്ചത്.
മറ്റ് ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള 24 ഡിബേറ്റർമാരെയാണ് സലാല ടീം പരാജയപ്പെടുത്തിയത്. ഡിബേറ്റിന് പുറമെ ഡിജിറ്റൽ സിേമ്പാസിയം, സയൻസ് സ്കിറ്റ്, ഒാൺദി സ്പോട്ട് സയൻസ് പ്രോജക്ട് തുടങ്ങിയ ഇനങ്ങളിലും മത്സരങ്ങൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.